വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ നിറമാർന്ന തുടക്കം
വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ നിറമാർന്ന തുടക്കം. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ “വർണ്ണക്കുട”ക്ക് തുടക്കമായി.അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ആനന്ദ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പൽ ചെയർമാൻ എം.പി.ജാക്സൻ, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കബീർ മൗലവി, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ ഗോപി, പ്രൊഫ.സാവിത്രിContinue Reading
























