ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണവുമായി മേഖലയിലെ സംഘടനകൾ
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണവുമായി സംഘടനകൾ ഇരിങ്ങാലക്കുട : ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ച് സംഘടനകൾ. കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു .യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ ,അസറുദ്ദീൻ കളക്കാട് ,സതീഷ് പുളിയത്ത് ,യൂത്ത് കോൺഗ്രസ്Continue Reading
























