വധശമം ; മുരിയാട് സ്വദേശിയായ പ്രതിക്ക് തടവും പിഴയും..
വധശമം ; മുരിയാട് സ്വദേശിയായ പ്രതിക്ക് തടവും പിഴയും.. ഇരിങ്ങാലക്കുട : യുവാവിനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കുറ്റക്കാരനെന്നു കണ്ട് കോടതി ശിക്ഷിച്ചു. കേസിലെ കേസിലെ പ്രതി മുരിയാട് വെള്ളിലാംകുന്ന് കറപ്പം വീട്ടിൽ കൊച്ചുമൊയ്തീൻ മകൻ മജീദിനെയാണ് (55) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി. സഞ്ജു ഇന്ത്യൻ ശിക്ഷാനിയമം വിവിധ വകുപ്പുകൾ പ്രകാരം 7 വർഷം കഠിനതടവും 35000 രൂപ പിഴയുംContinue Reading
























