സംസ്ഥാന ബജറ്റ് ;പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ പ്രതിഷേധവുമായി ബിജെപി …
സംസ്ഥാന ബജറ്റ് ;പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ പ്രതിഷേധവുമായി ബിജെപി … ഇരിങ്ങാലക്കുട: സംസ്ഥാന ബജറ്റിലുള്ള പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പ്രകടനം ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയതു.Continue Reading
























