മാള അഷ്ടമിച്ചിറയിൽ ചാരായ വേട്ട; 10 ലിറ്റർ ചാരായവും 150 ലിറ്റർ വാഷുമായി പ്രതി പിടിയിൽ …
മാള അഷ്ടമിച്ചിറയിൽ ചാരായ വേട്ട; 10 ലിറ്റർ ചാരായവും 150 ലിറ്റർ വാഷുമായി പ്രതി പിടിയിൽ … മാള: തൃശൂർ എസ് പി ഐശ്വര്യ ഡോഗ്രെയുടെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ നടന്ന ചാരായ വേട്ടയിൽ ആനപ്പാറ വിജയഗിരി സ്കൂളിന് സമീപം ജൂബിലി നഗറിൽ വാടക വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന കിഴക്കൂടൻ ബിജുവിനെ (50) അറസ്റ്റ് ചെയ്തു. പത്ത് ലിറ്റർ ചാരായവും 150 ലിറ്റർ വാഷും പോലീസ് പിടിച്ചെടുത്തു.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിContinue Reading
























