മറ്റുള്ളവരോട് ഫോണിൽ സംസാരിച്ചതിന്റെ പേരിൽ പെൺ സുഹ്യത്തിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ …
മറ്റുള്ളവരോട് ഫോണിൽ സംസാരിച്ചതിന്റെ പേരിൽ പെൺ സുഹ്യത്തിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ … മാള:പെൺ സുഹൃത്ത് മറ്റുള്ളവരെ ഫോണിൽ സംസാരിക്കുന്ന വിരോധത്താൽ ബസ്സ് സ്റ്റോപ്പിൽ വച്ച് മർദ്ദിച്ച കേസിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബു (23) എന്നയാളെ മാള ഇൻസ്പക്ടർ സജിൻ ശശി അറസ്റ്റു ചെയ്തു. രാവിലെ 8.00 മണിക്ക് കോട്ടമുറി ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതി പെൺ സുഹൃത്തിനെ ഫോണിൽ വിളിക്കുമ്പോൾContinue Reading
























