വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോൽസവം ജൂലൈ 16 മുതൽ 22 വരെ
വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ജൂലൈ 16 മുതൽ 22 വരെ; അനുബന്ധ പരിപാടികൾ ജൂലൈ 7ന് ആരംഭിക്കും. ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് സപ്തദിന ഞാറ്റുവേല മഹോത്സവം ജൂലൈ 16 മുതൽ 22 വരെ ഇരിങ്ങാലക്കുട മെയിൻ റോഡിലെ ലിറ്റിൽ ഫ്ളവർ കോൺവെന്റ്റ്ന് സമീപമുള്ള കാത്തലിക് സെൻ്റർ ജ്യോതിസിൽ വെച്ച് നടക്കും.അനുബന്ധ പരിപാടികൾ ജൂലൈ 70 പൊറത്തിശ്ശേരി കോട്ടപ്പാടത്ത് വെച്ച് നടക്കുന്ന മഡ്Continue Reading
























