സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ പദ്ധതികൾ ; നിപ്മറിന് 12.5 കോടിയും കേരള ഫീഡ്സിന് 16. 2 കോടി രൂപയും ; കാട്ടൂർ പഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടിയും….
സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ പദ്ധതികൾ ; നിപ്മറിന് 12.5 കോടിയും കേരള ഫീഡ്സിന് 16. 2 കോടി രൂപയും ; കാട്ടൂർ പഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടിയും…. ഇരിങ്ങാലക്കുട :2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് അനുവദിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. Continue Reading
























