ആറ് കോടിയിൽ പരം രൂപയുടെ പദ്ധതികൾക്ക് കാറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ അംഗീകാരം..
ആറ് കോടിയിൽ പരം രൂപയുടെ പദ്ധതികൾക്ക് കാറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ അംഗീകാരം… ഇരിങ്ങാലക്കുട : ആറ് കോടിയിൽ പരം രൂപയുടെ നിർദ്ദേശങ്ങൾക്ക് വികസന സെമിനാർ കാറളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്തിൻ്റെ 2024-25 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്Continue Reading
























