മുരിയാട് സീയോനിൽ കൂടാരത്തിരുന്നാൾ ജനുവരി 29 മുതൽ   ഇരിങ്ങാലക്കുട : മുരിയാട് എംപറർ എമ്മാനുവൽ ചർച്ച് (സീയോൻ) സംഘടിപ്പിക്കുന്ന കൂടാരത്തിരുന്നാളിൻ്റെ പ്രധാന ചടങ്ങുകൾ ജനുവരി 29, 30 തീയതികളിൽ നടക്കും. 29 ന് വൈകീട്ട് 4ന് ബൈബിൾ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻഡ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് ഗ്രാമം ചുറ്റി ഘോഷയാത്ര നടക്കുമെന്ന് ബ്രദർ തോമസ് ജോസഫ്, ട്രസ്റ്റി എൽദോ കെ മാത്യു, ജോസ്Continue Reading

സംസ്ഥാന തല സ്കേറ്റിംഗ് ചാംപ്യൻഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിൽ ജനുവരി 31 ന്   ഇരിങ്ങാലക്കുട : സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നു. ജനുവരി 31 ന് രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ അമ്പതോളം സ്കൂളുകളിൽ നിന്നായി ഇരുനൂറോളം കുട്ടികൾ 56 കാറ്റഗറികളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജരും കത്തീഡ്രൽ വികാരിയുമായ ഫാ ലാസ്സർ കുറ്റിക്കാടൻ, പ്രധാന അധ്യാപിക റീജ ജോസ്Continue Reading

കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാൾ ജനുവരി 26, 27, 28 തീയതികളിൽ   ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുനാൾ ജനുവരി 26, 27, 28 തീയതികളിൽ ആഘോഷിക്കും. 25 ന് വൈകീട്ട് 7 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ദീപാലാങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുമെന്ന് വികാരി ഫാ സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടക്കുന്നContinue Reading

സി ജെ ശിവശങ്കരൻ മാസ്റ്റർ അനുസ്മരണവും അധ്യാപക സംഗമവും ജനുവരി 24 ന് ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ ഇരിങ്ങാലക്കുട : ഇ കെ എൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് മുൻ അധ്യാപകനും ശാസ്ത്ര പ്രചാരകനും എകെപിസിടിഎ സംസ്ഥാന ട്രഷററും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി ജെ ശിവശങ്കരൻ മാസ്റ്ററുടെ അനുസ്മരണവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. ജനുവരി 24 ന് വൈകീട്ട് 4 ന്Continue Reading

ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ ആഘോഷിക്കും. ജനുവരി 31 ന് വൈകീട്ട് 7 നും 7. 48 നും മധ്യേ കൊടിയേറ്റുമെന്ന് സമാജം പ്രസിഡൻ്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻContinue Reading

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ കല്ലട വേലാഘോഷത്തിന് ജനുവരി 20 ന് കൊടിയേറ്റും. 21 ന് പ്രതിഷ്ഠാദിന ചടങ്ങുകൾ , 23 , 24 , 25 , 26 ദിവസങ്ങളിൽ കലാപരിപാടികൾ, വേലാഘോഷദിനമായ 27 ന് ക്ഷേത്ര ചടങ്ങുകൾ, വൈകീട്ട് 6.30 മുതൽ എഴ് ഗജവീരൻമാർ അണിനിരക്കുന്ന എഴുന്നെള്ളിപ്പ് ,Continue Reading

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ജനുവരി 18 മുതൽ; അയ്യങ്കാവ് മൈതാനത്തിൻ്റെ അവസ്ഥ മോശവും ദയനീയവുമെന്ന് മുൻ ഫുട്ബോൾ താരങ്ങളുടെ വിമർശനം ഇരിങ്ങാലക്കുട : ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ ആഭിമുഖ്യത്തിൽ ജനുവരി 18 മുതൽ 25 വരെ അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റിനുള്ള ഒരുക്കങ്ങൾContinue Reading

സെൻ്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ; തിരുനാളിന് നാളെ കൊടിയേറ്റും; കത്തീഡ്രലിൻ്റെ നേതൃത്വത്തിൽ ഈ വർഷവും ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ.   ഇരിങ്ങാലക്കുട : ജനുവരി 10, 11, 12 തീയതികളിലായി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 7 ന് രാവിലെ 6.40 ന് തിരുനാളിന് കൊടിയേറ്റുമെന്ന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ, ജനറൽContinue Reading

ഇരിങ്ങാലക്കുടയിൽ എഡ്യൂക്കേഷണൽ ഹബ്ബ് യാഥാർഥ്യമാകുന്നു; ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക അസാപും സംഗമഗ്രാമമാധവൻ പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യൂക്കേഷണൽ ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ :ആർ.ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവർത്തികൾ നേരത്തെ ആരംഭിച്ചിരുന്നു.Continue Reading

ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പുരസ്കാരങ്ങൾ ഹരിത രാജുവിനും ടി വി ഇന്ദിര ടീച്ചർക്കും ഇരിങ്ങാലക്കുട : കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ്റെ പ്രൊഫ എൻ രാമൻനായർ പുരസ്കാരത്തിന് മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർഥിനി ഹരിത രാജുവും പ്രൊഫ എ രാമചന്ദ്രദേവ് പുരസ്കാരത്തിന് ഹിന്ദി പ്രചാരക ടി വി ഇന്ദിര ടീച്ചറും അർഹരായി. ജനുവരി 3 ന് രാവിലെ 10 ന് എസ് എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽContinue Reading