മിന്നൽ പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ്; 66 കേസുകളിൽ 112000 രൂപ പിഴ ഈടാക്കി
മിന്നൽ പരിശോധനകളുമായി മോട്ടോർ വാഹനവകുപ്പ് ; 66 കേസുകളിൽ 112000 രൂപ പിഴ ഈടാക്കി; ഡോർ തുറന്നിട്ട് സർവീസ് നടത്തിയ മൂന്ന് ബസ്സുകൾക്കെതിരെയും എയർ ഹോൺ പ്രവർത്തിപ്പിച്ച ബസ്സുകൾക്കെതിരെയും നടപടി തൃശ്ശൂർ : നിയമന ലംഘനങ്ങൾ നടത്തിയ സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടിയുമായി തൃശ്ശൂർ ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം . തൃശ്ശൂർ കൊടുങ്ങല്ലൂർ , ഇരിങ്ങാലക്കുട എന്നിവടങ്ങളിലായി നടത്തിയ പരിശോധനയിൽ 66 കേസുകളിലായി 112000 രൂപ പിഴ ഈടാക്കി.Continue Reading
























