സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി ; രചനാ മൽസരത്തിലെ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി ; രചനാ മൽസരത്തിലെ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദനശിൽപ്പശാലയോടനുബന്ധിച്ച് എർപ്പെടുത്തിയ രചനാ മൽസരത്തിൽ ഇരിങ്ങാലക്കുട എൽഎഫ്സിഎച്ച്എസ്എസിലെ ജൂലിയറ്റ് ജോസ് ഒന്നാം സ്ഥാനവും എൽഎഫിലെ ദർശിനി അയ്യർ രണ്ടാം സ്ഥാനവും എൽഎഫിലെ ദേവിക കെ എം , കരുവന്നൂർ സെൻ്റ് ജോസഫ്സിലെ ദേവ്ന രതീഷ് എന്നിവർ മൂന്നാംContinue Reading
























