ചത്തീസ്ഗഡ് സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം; ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിരോധിക്കണമെന്ന് രൂപത നേതൃത്വം
ചത്തീസ്ഗഡ് സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം; ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിരോധിക്കണമെന്നും ക്രൈസ്തവസമൂഹം ഭാരതമണ്ണിൽ ചെയ്ത ദ്രോഹമെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും രൂപത നേതൃത്വം ഇരിങ്ങാലക്കുട :ഛത്തീസ്ഗഡിൽ രണ്ട് മലയാളി സന്യാസിനിമാരെ മതപരിവർത്തനത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പേര് പറഞ്ഞ് ജയിലിൽ അടച്ച സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ഭാരത സർക്കാരും ഛത്തീസ്ഗഡ് സർക്കാരും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺContinue Reading
























