തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണം; നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 28 നകം പൂർത്തീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത നവീകരണം ; നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 28 നകം പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഠാണാ ജംഗ്ഷനിലെ കാന നിർമ്മാണത്തിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ തൃശ്ശൂർ : ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ റോഡ് നിർമ്മാണത്തിൽ കെ.എസ്.ടി.പി.യുടെ ഭാഗത്ത് നിന്ന് നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർദ്ദേശിച്ചു.Continue Reading
























