അനാഥമായി കിടന്നിരുന്ന പട്ടണത്തിലെ പ്രധാന കളിയിടത്തിന് മോചനമാകുന്നു; നവീകരണ പ്രവർത്തനങ്ങൾ അമൃത് പദ്ധതിയിൽ നിന്നുള്ള 35 ലക്ഷം രൂപ ചിലവഴിച്ച്
അനാഥമായി കിടന്നിരുന്ന പട്ടണഹൃദയത്തിലെ പ്രധാന കളിയിടത്തിന് മോചനമാകുന്നു; ഇരിങ്ങാലക്കുട എംജി പാർക്കിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അമൃത് പദ്ധതിയിൽ നിന്നുള്ള 35 ലക്ഷം ചിലവഴിച്ച് ഇരിങ്ങാലക്കുട : ഒരാൾപ്പൊക്കത്തിൽ പുല്ലും മണ്ണും നിറഞ്ഞ് കാട് പിടിച്ച് കിടന്നിരുന്ന പട്ടണത്തിലെ പ്രധാന കളിയിടങ്ങളിൽ ഒന്നായ എംജി പാർക്കിന് ഒടുവിൽ മോചനമാകുന്നു. പട്ടണ ഹൃദയത്തിൽ വാർഡ് 35 ൽ സ്ഥിതി ചെയ്യുന്ന എം ജി പാർക്ക് അഖില കേരള ബാഡ്മിൻ്റൻ ടൂർണ്ണമെൻ്റുകളുടെയും ക്രിക്കറ്റ്Continue Reading
























