ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ ആദ്യ പട്ടികയുമായി ബിജെപി
തദ്ദേശതിരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ ആദ്യ പട്ടികയുമായി ബിജെപി; ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള ഒൻപത് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട : ബിജെപി സൗത്ത് ജില്ലയിൽ ഉൾപ്പെടുന്ന തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെ ആദ്യ ഘട്ടപട്ടിക പ്രസിഡണ്ട് എ ആർ ശ്രീകുമാർ പ്രഖ്യാപിച്ചു. കാട്ടൂർ നമ്പർ 20 ജനറൽ – കൃപേഷ് ചെമ്മണ്ട, മുരിയാട് നമ്പർ 15 ജനറൽ – എൻ ആർ റോഷൻ, കൊടകര നമ്പർ 13Continue Reading
























