കളക്കാട്ടുകാരൻ അബ്ദുൾഖാദർ (80) അന്തരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കളക്കാട്ടുകാരൻ പരേതനായ സുൽത്താൻ റാവുത്തർ മകൻ അബ്ദുൾഖാദർ (ചെല്ലപ്പൻ മാസ്റ്റർ) നിര്യാതനായി. 80 വയസ്സായിരുന്നു. കരൂപ്പടന്ന സ്കൂൾ കായിക അധ്യാപകനായിരുന്നു. നൂർജഹാനാണ് ഭാര്യ. സ്മിത, ജിഷ, സജ്ജാദ് എന്നിവർ മക്കളും കരീം, ബാബു, മഞ്ജു എന്നിവർ മരുമക്കളുമാണ്. കബറടക്കം നടത്തി.Continue Reading

വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസ്സിക്കുട്ടി ഭാര്യ മേരി നിര്യാതയായി… ഇരിങ്ങാലക്കുട : വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസിക്കുട്ടി ഭാര്യ മേരി (74) വയസ്സ് നിര്യാതയായി.സേവി, സിജി (മുൻ മുരിയാട് പഞ്ചായത്തംഗം), സിനി എന്നിവർ മക്കളും സിമി , തോമസ് തൊകലത്ത് (മുരിയാട് ഗ്രാമ പഞ്ചായത്തംഗം ) വിൽസൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ (ഫെബ്രുവരി 3 )രാവിലെ 9 ന് വല്ലക്കുന്ന് അൽഫോൺസ പളളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിContinue Reading

എരേക്കത്ത് ഗോവിന്ദമേനോന്റെ ഭാര്യ കുഴുപ്പിള്ളി വീട്ടിൽ ലീല ജി മേനോൻ അന്തരിച്ചു.. ഇരിങ്ങാലക്കുട:പരേതനായ സ്വാതന്ത്ര്യസമരസേനാനി ഇരിങ്ങാലക്കുട ശാന്തി നഗറിൽ എരേക്കത്ത് ഗോവിന്ദമേനോന്റെ ഭാര്യ കുഴുപ്പിള്ളി വീട്ടിൽ ലീല ജി. മേനോൻ(84) നിര്യാതയായി. മക്കൾ : ലതനാഥ്, കെ. ജി. അനിൽകുമാർ(സി എം ഡി, ഐ സി എൽ ഫിൻകോർപ്), ബീന മോഹനദാസ്, അഡ്വ. കെ ജി അജയ്കുമാർ(ശ്രീ കൂടൽമാണിക്യം ദേവസ്വം മെമ്പർ), കെ ജി അജിത്കുമാർ. മരുമക്കൾ : പരേതനായContinue Reading

റിട്ട. പ്രിൻസിപ്പൽ വി ജി ഭഗീരഥൻ മാസ്റ്റർ (78) അന്തരിച്ചു … ഇരിങ്ങാലക്കുട: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ വലിയപറമ്പിൽ വീട്ടിൽ ഭഗീരഥൻ (78) അന്തരിച്ചു. ഭാര്യ: സുജാത.(റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ,പെരിഞ്ഞനം). മക്കൾ: നവീൻ (മീഡിയ), വിനിത (അധ്യാപിക , സെന്റ് മേരീസ് പോംപെ സ്കൂൾ, കാട്ടൂർ ). മരുമക്കൾ: ഡോ. നീലിമ (ഗവ. ആയുർവേദ ഡിസ്പെൻസറി, അവിട്ടത്തൂർ),Continue Reading

ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനും കഥകളി നടനുമായ കലാനിലയം ഗോപിനാഥൻ അന്തരിച്ചു. ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ വേഷ അധ്യാപകനും കഥകളി നടനുമായ കൊരുമ്പിശ്ശേരി പൂളയ്ക്കൽ വീട്ടിൽ പരേതനായ നാരായണന്റെ മകൻ കലാനിലയം ഗോപിനാഥൻ (55) അന്തരിച്ചു. അർബുദരോഗത്തിന് ചികിൽസയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 മണിയോടെയാണ് മരണം സംഭവിച്ചത്. കാൽ നൂറ്റാണ്ടായി കലാനിലയത്തിലെ വേഷ അധ്യാപകനാണ്. അടുത്ത ജനുവരി മുതൽ കലാനിലയത്തിലെ പ്രിൻസിപ്പൽContinue Reading

ഇരിങ്ങാലക്കുട: അർബുദരോഗത്തിന് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. കാറളം പുള്ളത്ത് സന്തോഷ് മകൻ സായൂജ് (19) ആണ് മരിച്ചത്.പുതുക്കാട് പ്രജ്യോതിനികേതൻ കോളേജിൽ കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ബിന്ദു അമ്മയും സ്നേഹ സഹോദരിയുമാണ്.Continue Reading

അഡ്വ വി വി ദേവദാസ് അന്തരിച്ചു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ അഭിഭാഷകനായ പടിയൂർ വിരുത്തിപ്പറമ്പിൽ വേലപ്പൻ മകൻ അഡ്വ.വി.വി.ദേവദാസ്(66) നിര്യാതനായി. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗമായും, ഡി. വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ബി.ജെ.പി പ്രവർത്തകൻ കൂടിയായിരുന്നു. മിനി ദേവദാസാണ് ഭാര്യ. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമക്കൾ: നിതിൻ,ഭാഗ്യരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ നടക്കും.Continue Reading

ഇരിങ്ങാലക്കുട: നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരൻ പൈങ്ങോട് തുമ്പരത്തി വിജയൻ മകൻ സത്യൻ (59) നിര്യാതനായി. ലീനയാണ് ഭാര്യ. ശ്രുതി, ശ്രീജിത്ത് എന്നിവർ മക്കളും സനിൽ മരുമകനുമാണ് .സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ നടത്തും.Continue Reading

ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് മുൻമെമ്പർ കൊറ്റനെല്ലൂർ കുറുപ്പത്തുകാട്ടിൽ പ്രഭാകരൻ ഭാര്യ പങ്കജം (63) നിര്യാതയായി. 2000-2005 കാലയളവിലാണ് പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ചത്. സ്മിത, പ്രചോദ്, പ്രചിത എന്നിവർ മക്കളും പ്രമോദ്, ധന്യ, രജിൻ എന്നിവർ മരുമക്കളുമാണ്.Continue Reading

ഇരിങ്ങാലക്കുട: റിട്ട. എസ്.പി. പൊറത്തിശ്ശേരി വേലപറമ്പില്‍ വി.വി. മോഹനന്‍ (73) അന്തരിച്ചു. തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി,എസ്.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്.പി.യായിരുന്നു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായിട്ടുണ്ട്. ഭാര്യ: വിജു. മക്കള്‍: മീട്ടു (ദുബായ്), മുല്ലു മോഹന്‍. മരുമക്കള്‍: സോജ, ഡോ. സുഭാഷ് (കെ.ജെ. ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍). സംസ്കാരം നടത്തി.Continue Reading