വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസ്സിക്കുട്ടി ഭാര്യ മേരി നിര്യാതയായി…

വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസ്സിക്കുട്ടി ഭാര്യ മേരി നിര്യാതയായി…

ഇരിങ്ങാലക്കുട : വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസിക്കുട്ടി ഭാര്യ മേരി (74) വയസ്സ് നിര്യാതയായി.സേവി,
സിജി (മുൻ മുരിയാട് പഞ്ചായത്തംഗം),
സിനി എന്നിവർ മക്കളും സിമി ,
തോമസ് തൊകലത്ത്
(മുരിയാട് ഗ്രാമ പഞ്ചായത്തംഗം )
വിൽസൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ (ഫെബ്രുവരി 3 )രാവിലെ 9 ന്
വല്ലക്കുന്ന് അൽഫോൺസ പളളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ .

Please follow and like us: