വൈവിധ്യമാർന്ന പരിപാടികളോടെ ഇരിങ്ങാലക്കുട മേഖലയിൽ കർഷകദിനാചരണം
ഇരിങ്ങാലക്കുട മേഖലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കർഷക ദിനാചരണം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെയും കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനം ആചരിച്ചു. മാപ്രാണം ചാത്തൻമാസ്റ്റർ ഹാളിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മികച്ച സ്വകാര്യസ്ഥാപനത്തിനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ച ക്രൈസ്റ്റ് കോളേജിനെയും നഗരസഭ പരിധിയിലെContinue Reading