നവജാതശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി
നവജാതശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി ഇരിങ്ങാലക്കുട : നവജാതശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി . പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു . ‘കുഞ്ഞുകുട്ടികൾ വലിയ സാധ്യതകൾ, അവരുടെ ഭാവി സുരക്ഷിതമാക്കാൻ തുടർപരിചരണത്തിൽ നിക്ഷേപിക്കു’ എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ വർഷത്തെ വാരാചരണം സംഘടിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലെ ഇമ്മിണി വല്യ കുട്ടിക്കാര്യങ്ങളുമായി “ഹെൽത്ത് ടാക്കീസ് “ബോധവത്ക്കരണ വീഡിയോ സീരീസ്Continue Reading















