ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ ഗംഗ ‘ ശ്രദ്ധേയമായി; അവതരണം കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത-സംഗീതോൽസവപരിപാടികളുടെ ഭാഗമായി…
ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ ഗംഗ ‘ ശ്രദ്ധേയമായി; അവതരണം കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത-സംഗീതോൽസവപരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട : ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ഗംഗ ‘ ശ്രദ്ധേയമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ നവരാത്രി നൃത്ത-സംഗീതോൽസവത്തിൻ്റെ ഭാഗമായിട്ടാണ് തൃശ്ശൂർ കുറ്റിമുക്കുള്ള ശിവരഞ്ജിനി ബാലാജി കലാഭവൻ നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ടു നിന്ന നൃത്ത നാടകം അവതരിപ്പിച്ചത്. മഹാഭാരതയുദ്ധത്തിൽContinue Reading
























