പൊറത്തിശ്ശേരിയിലെ വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം; അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിമർശനം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രവർത്തനങ്ങൾ നിയമാനുസൃതമെന്നും വിശദീകരിച്ച് സ്ഥാപനഉടമ
പൊറത്തിശ്ശേരിയിലെ വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം; അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിമർശനം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രവർത്തനങ്ങൾ നിയമാനുസൃതതമെന്നും വിശദീകരിച്ച് സ്ഥാപന ഉടമ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 32 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം. വാർഡിൽ താമസിക്കുന്ന കൂത്തുപറമ്പ് കുപ്പക്കാട്ടിൽ സിജിയാണ് സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഫുഡ് പ്രൊസ്സസ്സിംഗ് മെഷീനറി ഉത്പാദനത്തിനാണ് വി-ടെക് എഞ്ചിനീയറിംഗ്Continue Reading
























