ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ   മതിലകം : മതിലകം പൊക്കിളായി ബീവറേജിൽ മദ്യം വാങ്ങാൻ വന്ന വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ അക്രമിച്ച കേസിൽ കൈപ്പമംഗലം സ്വദേശികളും, നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മിൻഷാദ് (32) ,കൈപ്പമംഗലം പുതിയവീട്ടിൽ ഷാനവാസ് ( 37 ) എന്നിവരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കത്തി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും, കൈContinue Reading

വിസ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നും പണം തട്ടിയ കേസ്സിൽ കല്ലൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി. രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരിContinue Reading

കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പോലീസിൻെറ പിടിയിൽ കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകിയ എറണാകുളം തിരുത്തിപ്പുറം ചിറയത്ത് വീട്ടിൽ ആൽഫ്രഡിനെ (20) കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിContinue Reading

മുനയം പാലത്തിൻ്റെ നിർമ്മാണം ആവശ്യപ്പെട്ട് താത്കാലിക ബണ്ടിൽ കേരള കോൺഗ്രസ്സ് നേതാക്കളുടെ നിൽപ്പ് സമരം ഇരിങ്ങാലക്കുട: മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ മുനയത്തെ താത്കാലിക ബണ്ടിൽ നിൽപ്പ് സമരം. പാലം നിർമാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട് നിർമിക്കാതെ വർഷം തോറും താത്കാലിക ബണ്ട് നിർമാണം മാത്രാണ് നടക്കുന്നത്.Continue Reading

വേളൂക്കര പഞ്ചായത്തിൽ ഭക്ഷ്യനിർമ്മാണ ശാലകളിൽ ” ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട് ” എന്ന പേരിൽ മിന്നൽ പരിശോധന; പട്ടേപ്പാടത്ത് പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചിടാൻ നിർദ്ദേശം;   ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂസ , വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന . പുലർക്കാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്നContinue Reading

വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കിഴുത്താണി സ്വദേശിയായ പ്രതി പിടിയിൽ   ഇരിങ്ങാലക്കുട: അഗ്‌നീറ എന്ന സ്ഥാപനം വഴി വിദേശരാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കിഴുത്താണി ചെമ്പിപ്പറമ്പിൽ സുനിൽകുമാർ (53 വയസ്സ്) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഹംഗറി ,യുകെ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ജോലികൾക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് സുനിൽകുമാറും ഭാര്യContinue Reading

കവര്‍ച്ച കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു; മതിലകം സ്വദേശിയായ പ്രതിയുടെ പേരിൽ പതിനൊന്ന് കേസുകൾ   ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസ്സിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്ക്കറിനെയാണ് (26 വയസ്സ്) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടി കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസ്സിലെ പ്രധാന പ്രതിയാണ്. ഈ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍Continue Reading

പ്രസിഡണ്ട്, വൈസ്-പ്രസിഡണ്ട് സ്ഥാനങ്ങളെ സംബന്ധിച്ച് എൽഡിഎഫ് കാട്ടൂർ നേതൃത്വം 2020 ൽ എടുത്ത തീരുമാനത്തിൻ്റെ മിനിറ്റ്സ് പുറത്ത്; ആദ്യത്തെ നാല് വർഷം പ്രസിഡണ്ട് സ്ഥാനം സിപിഎമ്മിനെന്നും തുടർന്ന് സ്ഥാനം സിപിഐ വഹിക്കുമെന്നും ധാരണയെന്ന് മിനിറ്റ്സ് ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഭരണകക്ഷിയായ സിപിഎമ്മും സിപിഐ യും തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ , പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് തിരഞ്ഞെടുപ്പിനെ തുടർന്ന് എൽഡിഎഫ് കാട്ടൂർ നേതൃത്വം എടുത്തContinue Reading

വിസ തട്ടിപ്പ് ; പുത്തൻചിറ സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ; കവർന്നത് 22 ലക്ഷത്തോളം രൂപയെന്ന് പോലീസ് ഇരിങ്ങാലക്കുട : ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ നിമ്മി (34 വയസ്സ്), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെContinue Reading

കാട്ടൂരിൽ ഉണക്കമീൻ കച്ചവടത്തിൻ്റെ മറവിൽ ഹാൻസ് വില്പന; ഇരുനൂറോളം പാക്കറ്റ് ഹാൻസുമായി എടത്തിരുത്തി സ്വദേശി പിടിയിൽ ഇരിങ്ങാലക്കുട :കാട്ടൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് റോഡ് സൈഡിൽ ഉണക്കമീൻ കച്ചവടത്തിൻ്റെ മറവിൽ നിരോധിച്ച പുകയില ഉൽപ്പന്നം ആയ ഹാൻസ് വൻ തോതിൽ സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും വില്പന നടത്തിയിരുന്ന എടത്തിരുത്തി കണ്ണമ്പറമ്പിൽ വീട്ടിൽ സതീന്ദ്രൻ (64 വയസ്സ്)നെ കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിൻ്റെ നിർദ്ദേശപ്രകാരം കാട്ടൂർ സബ് ഇൻസ്‌പെക്ടർContinue Reading