ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലി നഗരസഭ ഭരണകൂടം തന്നെ ലംഘിച്ചതായി വിമർശനം; പരാതി ജില്ലാ ഭരണകൂടത്തിനും ശുചിത്വമിഷനും ഇരിങ്ങാലക്കുട : ” കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം ” എന്ന ആശയം മുൻനിറുത്തി ഇരിങ്ങാലക്കുട നഗരസഭ ഭരണകൂടം പത്ത് ദിവസങ്ങളിലായി അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോൽസവത്തിലൂടെ ലംഘിച്ചത് നഗരസഭ പരിധിയിലെ പ്രധാന മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലിയിലെ വ്യവസ്ഥകൾ എന്ന് വിമർശനം.Continue Reading

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്ന സത്യനാരായണനെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായുള്ള ശബ്ദ സന്ദേശം പുറത്ത്; ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ലെന്ന് മേൽശാന്തി സത്യനാരായണൻ ; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കെപിഎംഎസും; പരാമർശം നടത്തിയ സ്ത്രീക്ക് എൻഎസ്എസുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തിന് എൻഎസ്എസ് ഉത്തരവാദിയല്ലെന്നും വിശദീകരിച്ച് എൻഎസ്എസ് കാരുകുളങ്ങര ക്ഷേത്രകമ്മിറ്റി ഇരിങ്ങാലക്കുട : ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ല ഇതെന്നുംContinue Reading

കരുവന്നൂർ തേലപ്പിള്ളി സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ മരിച്ചു ഇരിങ്ങാലക്കുട : ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ വച്ച് മരിച്ചു. കരുവന്നൂർ തേലപ്പിള്ളി പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്റരുടെ മകൻ ഡോ നസീർ (58 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസ്കറ്റ് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ ഷക്കീല ( മുകുന്ദപുരംContinue Reading

പ്രവാസി വ്യവസായിയും കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതൻ നിര്യാതനായി. ഇരിങ്ങാലക്കുട : പട്ടണത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കിഴുത്താണി കാട്ടിക്കുളം വീട്ടിൽ കുമാരൻ്റെ മകൻ കാട്ടിക്കുളം ഭരതൻ നിര്യാതനായി . 79 വയസ്സായിരുന്നു. സുധയാണ് ഭാര്യ. ലിൻ്റ ( ബിസിനസ്സ് ) ലക്കി ( ലണ്ടൻ) , ലാൽ (ബിസിനസ്സ് ) എന്നിവർ മക്കളും ഡോ രാകേഷ്, അമിത് (Continue Reading

പോക്സോ കേസിൽ വരന്തരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു ഇരിങ്ങാലക്കുട: പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2016 നവംബർ മാസം 3 ന് അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്ന്Continue Reading

നഗരസഭ പരിധിയിലെ റോഡുകളുടെ തകർച്ച; നഗരസഭ ഭരണ സമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫീസിലേക്ക് സിപിഎമ്മിൻ്റെ മാർച്ച് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തരമായി നന്നാക്കുക, നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് . ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു ജില്ലാContinue Reading

പടിയൂരിലെ അമ്മയുടെയും മകളുടെയും മരണങ്ങൾ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്; പ്രതിയെന്ന് സംശയിക്കുന്ന കോട്ടയം സ്വദേശിയുടെ ചിത്രം പുറത്ത് വിട്ടു.   ഇരിങ്ങാലക്കുട : പടിയൂരിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥരീകരിച്ച് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പടിയൂർ പഞ്ചായത്ത് ഓഫീസിൻ്റെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പിൽ മണി (74), മകൾ രേഖContinue Reading

നഗരസഭാ റോഡുകളുടെ മരാമത്തു പണികൾ  എത്രയും വേഗം തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമെന്നും എംഎൽഎ യുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ അന്യായമെന്നും മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട :നഗരസഭാ പരിധിയിലെ മുനിസിപ്പൽ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കാൻ നഗരസഭാ അധികൃതർ ഊർജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. മാപ്രാണം നന്തിക്കര റോഡ് (15 കോടി), ആനന്ദപുരം നല്ലായി റോഡ് (12 കോടി), കിഴുത്താണി കാറളംContinue Reading

പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും ഇരിങ്ങാലക്കുട : പോക്സോ കേസ്സിൽ കൊടകര അഴകത്ത് കൂടാരം വീട്ടിൽ ശിവനെ (54 വയസ്സ്) എഴ് വർഷം കഠിന തടവിനും 60000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് വിവിജ സേതുമോഹൻ ഉത്തരവായി. 2022 ഡിസംബർ 9 ന് രാവിലെ 10.30 ന് ബന്ധു വീട്ടിൽ ടി വിContinue Reading

പടിയൂർ പഞ്ചായത്ത് ഓഫീസിൻ്റെ അടുത്തുള്ള വീട്ടിൽ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ് ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിന് അടുത്ത് വീട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പിൽ മണി ( 74 ) , മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മണിയുടെ മൂത്ത മകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ട്Continue Reading