ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടിലേക്ക് വീണ സ്ത്രീ മരിച്ചു..
ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടിലേക്ക് വീണ സ്ത്രീ മരിച്ചു.. ചാലക്കുടി: വിജയരാഘവപുരം ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ ട്രെയിന്‍ വരുന്നതുകണ്ട് ഭയന്ന് പാലക്കുഴി പാലത്തില്‍നിന്നും തോട്ടിലേക്ക് വീണ രണ്ടു സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. വിജയരാഘവപുരം തോറോപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) ആണ് മരിച്ചത്. പരിക്കേറ്റ വി.ആര്‍.പുരം ചെമ്പോത്തിപറമ്പിൽ മുജീബിന്റെ ഭാര്യ പൗഷയെ (40) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. വി.ആര്‍.പുരത്തുനിന്നുംContinue Reading
























