ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; അലങ്കാര പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു …
ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; അലങ്കാര പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം 2023 തിരുവുത്സവത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന ബഹുനില അലങ്കാര പന്തലിന്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ടുകർമ്മം കുട്ടംകുളം പരിസരത്തു വച്ച് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ഭരണസമിതി അംഗങ്ങളും സംയുക്തമായി നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ ടി വി ചാർലി, ആർ ഡി ഓ എം കെ ഷാജി,Continue Reading
























