പോത്തിറച്ചിയിൽ പുഴുക്കളെ കണ്ടെത്തി; കരുവന്നൂർ പുത്തൻതോട് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന താത്കാലിക വില്പന കേന്ദ്രത്തിന് പൂട്ടിട്ട് നഗരസഭ …
പോത്തിറച്ചിയിൽ പുഴുക്കളെ കണ്ടെത്തി; കരുവന്നൂർ പുത്തൻതോട് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന താത്കാലിക വില്പന കേന്ദ്രത്തിന് പൂട്ടിട്ട് നഗരസഭ … ഇരിങ്ങാലക്കുട : പോത്തിറച്ചിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട പുത്തൻതോടുള്ള താത്കാലിക പോത്തിറച്ചി വില്പന കേന്ദ്രം നഗരസഭാ അധികൃതരുടെ നേത്യത്വത്തിൽ അടപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. പുത്തൻതോട് സ്വദേശി ഉണ്ണി വാങ്ങിയ ഇറച്ചിയിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് കൗൺസിലർമാരായ അൽഫോൺസ തോമസ്, കെ പ്രവീൺContinue Reading
























