ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം …
ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ജല ഗുണനിലവാര പരിശോധനാ ലാബിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം . ജലത്തിന്റെ വിവിധ ഗുണനിലവാര ഘടകങ്ങൾ ഇവിടെ പരിശോധിക്കാൻ സാധിക്കും. അക്വാ റിസർച്ച് ലാബ് എന്ന് നാമകരണം ചെയ്യപ്പെട്ട ലാബിൽ ഗാർഹികാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചറിയാം. ഹോട്ടലുകൾ, കടകൾ,Continue Reading
























