എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ..
എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം മെയ് 19, 20 തീയതികളിൽ ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 19, 20 തീയതികളിലായി നടക്കുന്ന എഐഎസ്എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രതിനിധി സമ്മേളനം, സാസ്കാരിക സദസ്സ് , വിദ്യാർഥി റാലി, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് സംഘാടക സമിതി കൺവീനർ പി മണി,എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading























