ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയാവസ്ഥ ; അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധവുമായി നാട്ടുകാർ ..
ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയാവസ്ഥ ; അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധവുമായി നാട്ടുകാർ .. ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മാസങ്ങളായി യാതൊരു നടപടികളും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ഇതിനകം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും കുഴികളടയ്ക്കാനോ അറ്റകുറ്റപ്പണികൾ നടത്താനോ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സമരക്കാർ റോഡ് ബ്ലോക്ക് ചെയ്യാതെ, ഇരിങ്ങാലക്കുട – തൃശൂർ സംസ്ഥാന പാതയിലെ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ പ്രതീകാത്മക ശവസംസ്കാരം നടത്തി. വരും ദിവസങ്ങളിൽContinue Reading
























