ആളൂരിലെ തേക്ക് മോഷണം ; ഏഴു പ്രതികൾ അറസ്റ്റിൽ …
ആളൂരിലെ തേക്ക് മോഷണം ; ഏഴു പ്രതികൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട : ആളൂരിൽ മുറിച്ചിട്ട വൻ തേക്കു മരം രാത്രി കടത്തി കൊണ്ടു പോയി വിറ്റ ഏഴംഗ സംഘം അറസ്റ്റിൽ . വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടിൽ ജിസ് (38 വയസ്സ്), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പിൽ ഡാനിയൽ (23 വയസ്സ്), പണ്ടാരപറമ്പിൽ വീട്ടിൽ ദിലീപ് (41 വയസ്സ്), മുനിപ്പാറ സ്വദേശികളായ പൂളയ്ക്കൽ ജിനേഷ് (25 വയസ്സ്) ,മധുരഞ്ചേരി വിഷ്ണുContinue Reading
























