ഗാന്ധിസ്മൃതി പദയാത്രയുമായി ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ …
ഗാന്ധിസ്മൃതി പദയാത്രയുമായി ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ … ഇരിങ്ങാലക്കുട : ഗാന്ധിയൻ സ്മൃതികൾ ഇല്ലാതാക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന കാലത്ത് ഗാന്ധി സ്മൃതി പദയാത്രയുമായി വിദ്യാർഥികൾ . ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്നു വരുന്ന ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായിട്ടാണ് പട്ടണതിൽ ഗാന്ധി സ്മൃതി പദയാത്ര സംഘടിപ്പിച്ചത്. രാവിലെ ഠാണാവിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ എഴുനൂറിൽപരം വിദ്യാർഥികളാണ് ഗാന്ധിജിയുടെയും കസ്തൂർബയുടെയും വേഷം ധരിച്ച് പദയാത്രയിൽ പങ്കെടുത്തത്. ഗാന്ധിയൻContinue Reading
























