കൂട്ടുകാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയിൽ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അരിപ്പാലം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു…
കൂട്ടുകാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയിൽ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അരിപ്പാലം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു… ഇരിങ്ങാലക്കുട: കൂട്ടുക്കാർക്കൊപ്പം മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. അരിപ്പാലം വളവനങ്ങാടി കൊല്ലമാംപറമ്പില്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ വെറോണ്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച നാല് മണിക്ക് കൂട്ടുകാരോടൊപ്പം അരിപ്പാലം പാലത്തിനു സമീപം ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരുംContinue Reading
























