കരുവന്നൂർകൊള്ള; എ സി മൊയ്തീൻ എംഎൽഎ യുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം…
കരുവന്നൂർകൊള്ള; എ സി മൊയ്തീൻ എംഎൽഎ യുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം… ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് 300 കോടി കൊള്ളയുമായി ബന്ധപ്പെട്ട് വ്യക്തമായി തെളിവുകളുമായി ഇഡി റെയ്ഡ് നടത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്ത സാഹചര്യത്തിൽ എ സി മൊയ്തീൻ എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മാപ്രാണം കുരിശു പള്ളിയ്ക്കടുത്ത് നിന്ന് ആരംഭിച്ച പ്രകടനംContinue Reading
























