ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുനാൾ ജൂലൈ 3 ന് ….
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുനാൾ ജൂലൈ 3 ന് …. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ദുക്‌റാന തിരുനാളും, രൂപതയുടെ ആസ്ഥാനദേവാലയമായി ഉയര്‍ത്തപ്പെട്ടതിന്റെ നാല്പത്തിയഞ്ചാം വാര്‍ഷികവും ജൂലൈ മൂന്നിന് നേര്‍ച്ചഊട്ടോടെ ആഘോഷിക്കുമെന്ന് കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അറിയിച്ചു. ഇരുപത്തിഅയ്യായിരം പേര്‍ക്ക് ഒരുക്കുന്ന സൗജന്യ നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട്Continue Reading
























