മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം, വോട്ടെടുപ്പ്…
മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം, വോട്ടെടുപ്പ്… ഇരിങ്ങാലക്കുട: മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി നഗരസഭ യോഗത്തില്‍ വീണ്ടും ബഹളം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാറ്റി വച്ച അജണ്ട വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തപ്പോഴാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നത്. പുതുക്കാടന്‍ വീട്ടില്‍ ബിനോയ് മാര്‍ക്കറ്റിനു സമീപം മാംസവില്പന നടത്തുന്നതിന് നഗരസഭയില്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നContinue Reading
























