ഇരിങ്ങാലക്കുടയിൽ മൂന്നാം ഘട്ട പര്യടനം പൂർത്തീകരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ ..
ഇരിങ്ങാലക്കുടയിൽ മൂന്നാം ഘട്ട പര്യടനം പൂർത്തീകരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ. രാവിലെ ചന്തക്കുന്നിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് മര്‍ത്താ സന്യാസിനിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വയോധികരായ അമ്മമാരുടെ ശാന്തി സദനില്‍ എത്തിയ സ്ഥാനാര്‍ത്ഥി അവര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. അമ്മമാരുടെ അനുഗ്രഹാശ്ശിസുകളോടെ നേരെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക്. വികാരിContinue Reading
























