വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ സഹോദരൻ മരിച്ചു..
വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ സഹോദരൻ മരിച്ചു.. ഇരിങ്ങാലക്കുട: ടോറസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരന്‍ മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണി മകന്‍ ഷൈജു (43)വാണ് മരിച്ചത്. മാപ്രാണം ജംഗ്ഷന് സമീപം നിര്‍ത്തിയിട്ടിയിരുന്ന ടോറസിനു പിന്നില്‍ ഷൈജുവും മക്കളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന്Continue Reading
























