കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിച്ചു..
കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിച്ചു.. ഇരിങ്ങാലക്കുട : കഥകളി ലോകത്ത് അഞ്ച് പതിറ്റാണ്ടുകളായി നിറഞ്ഞ് നില്ക്കുന്ന കലാനിലയം ഗോപിയാശാനെ ശിഷ്യരുടെ നേത്യത്വത്തിൽ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ആദരിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ സോപാന സംഗീതം, നൃത്തയോഗ, കേളി, കഥകളി പരമ്പര, ജുഗൽബന്ദി, ശിഷ്യ – സുഹ്യദ് സംഗമം, മോഹിനിയാട്ടക്കച്ചേരി, സമാദരണ സമ്മേളനം എന്നിവയോടെ ആയിരുന്നുContinue Reading
























