കൂടൽമാണിക്യക്ഷേത്രദർശനത്തിനിറങ്ങിയ ഇരിങ്ങാലക്കുട തെക്കേ നട സ്വദേശിനിയായ മധ്യവയസ്കയുടെ ആറ് പവൻ മാല ബൈക്കിലെത്തി കവർന്ന കേസ്സിലെ ഒന്നാം പ്രതി ഒടുവിൽ അറസ്റ്റിൽ…
കൂടൽമാണിക്യക്ഷേത്രദർശനത്തിനിറങ്ങിയ ഇരിങ്ങാലക്കുട തെക്കേ നട സ്വദേശിനിയായ മധ്യവയസ്കയുടെ ആറ് പവൻ മാല ബൈക്കിലെത്തി കവർന്ന കേസ്സിലെ ഒന്നാം പ്രതി ഒടുവിൽ അറസ്റ്റിൽ… ഇരിങ്ങാലക്കുട : ബൈക്കിലെത്തി മാല പൊട്ടിച്ച കേസ്സിലെ ഒന്നാം പ്രതി പാലാ സ്വദേശി അഭിലാഷിനെയാണ് (52 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട എസ്.ഐ. എം.അജാസുദ്ദീർ അറസ്റ്റു ചെയ്തത്. ഈ കേസ്സിലെ രണ്ടാം പ്രതി അങ്കമാലി മറ്റൂർ സ്വദേശി വാഴേലിപറമ്പിൽ വീട്ടിൽContinue Reading
























