വനിതാസംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ എഴാം ദിനം
വനിതാസംഗമവുമായി ഇരിങ്ങാലക്കുട നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ എഴാം ദിനം ഇരിങ്ങാലക്കുട : വനിതാസംഗമവുമായി നഗരസഭ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിനം . ടൗൺഹാളിൽ നടന്ന ചടങ്ങിൽ ചിത്രകാരിയും കലാഗവേഷകയുമായ ഡോക്ടർ കവിത ബാലകൃഷ്ണൻ വനിതാ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഗാനരചയിതാവും അമൃത ടിവി വനിതാരത്നം സെക്കൻഡ് റണ്ണറപ്പും കൂടിയായ ധന്യ സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷതContinue Reading
























