ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളി; എഴ് പേർ പോലീസ് പിടിയിൽ..
ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളി; എഴ് പേർ പോലീസ് പിടിയിൽ.. ഇരിങ്ങാലക്കുട: പണം വച്ച് ചീട്ട് കളിച്ച എഴ് പേർ പോലീസ് പിടിയിലായി. പുത്തൻതോട് അത്തിക്കാവിൽ വൽസൻ (61), കാട്ടുങ്ങച്ചിറ മാങ്കുളത്ത് വീട്ടിൽ ഷോൺ (43), മാപ്രാണം കരിപ്പറമ്പിൽ അബ്ദുൾകരീം (47), ചേലൂർ കോരേത്ത് വീട്ടിൽ ജോജി (54), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കൊരുമ്പേരി ജോൺസൻ (55), പുത്തൻചിറ പയ്യപ്പിള്ളി വീട്ടിൽ ഷാജു ( 53), കാട്ടുങ്ങച്ചിറ മാടാനി വീട്ടിൽContinue Reading
























