ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ:ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 70 പേർക്ക് . നഗരസഭയിൽ 11 ഉം കാട്ടൂരിൽ 2 ഉം മുരിയാടും ആളൂരിലും 9 പേർ വീതവും കാറളത്ത് 2 ഉം പടിയൂരിൽ 4 ഉം പൂമംഗലത്ത് 7 ഉം വേളൂക്കരയിൽ 26 ഉം പേരാണ് പട്ടികയിലുള്ളത്. മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട്Continue Reading
























