ഇരിങ്ങാലക്കുട മണ്ഡലത്തിൽ 86 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 86 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 86 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 19 ഉം കാട്ടൂരിൽ 11 ഉം പൂമംഗലത്ത് 4 ഉം പടിയൂരിൽ 22 ഉം കാറളത്ത് 7 ഉം ആളൂരിൽ 5 ഉം മുരിയാട് 11 ഉം വേളൂക്കരയിൽ 7 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. നഗരസഭയിലുംContinue Reading
























