തുമ്പൂർ സെൻ്ററിൽ വാഹനാപകടം; ആളൂർ സ്വദേശി മരിച്ചു.
തുമ്പൂർ സെൻ്ററിൽ വാഹനാപകടം; ആളൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട: : വേളൂക്കര പഞ്ചായത്തിലെ തുമ്പൂര്‍ സെന്ററില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആളൂര്‍ സ്വദേശി പുലിക്കോട്ടില്‍ പൗലോസിന്റെ മകന് സണ്ണി (57 ) യാണ് മരിച്ചത്. കൊമ്പൊടിഞ്ഞാമാക്കലില്‍ നിന്ന് വെള്ളാങ്ങല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിര് ദിശയില്‍ നിന്ന് വന്നിരുന്ന ബൈക്കില്‍ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് വലത്തോട്ട് പാളി പോകുകയും ബൈക്കിന്റെ പുറകിലായി അതെ ദിശയില്‍Continue Reading
























