തീരദേശത്തെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് 25 വർഷങ്ങൾ..
തീരദേശത്തെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് 25 വർഷങ്ങൾ.. കൊടുങ്ങല്ലൂർ: തീരദേശത്തെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മതിലകം പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയായ കാരയിൽ കണ്ണൻ (52)നെ കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. 1994-ൽ ആയുധം കൈവശം വച്ചതിനും അടിപിടിക്കേസുകൾ ഉൾപ്പടെ മതിലകം പോലീസ് സ്റ്റേഷനിൽ കണ്ണനെതിരെ കേസുണ്ട്. ഇരുപത്തിയഞ്ച് വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അതിവിദഗ്ദമായാണ് ഒളിവിലായിരുന്ന പ്രതിയെ സ്ക്വാഡ്Continue Reading
























