പരിഭ്രാന്തി വേണ്ട, കണ്ടത് പുലിയല്ലെന്ന് ഫോറസ്റ്റ് അധികൃതർ.
പരിഭ്രാന്തി വേണ്ട, കണ്ടത് പുലിയല്ലെന്ന് ഫോറസ്റ്റ് അധികൃതർ. put ഇരിങ്ങാലക്കുട: അന്വേഷണത്തിൽ കാൽപാടുകൾ പുലിയുടേതല്ലെന്നും വലിയ ഇനം നായ്ക്കളുടേതാകാൻ സാധ്യതയെന്നു വനപാലകർ. ഗ്രൗണ്ടിനു സമീപത്തെ ചെളിയിൽ പുലിയുടെ കാൽപാട് എന്നു സംശയിക്കുന്ന ചിത്രങ്ങൾ വനപാലകർ പരിശോധിച്ചു. പുലിയുടെ കാൽപാദങ്ങളെക്കാൾ വലുപ്പം ഉള്ളവയാണ് ഇവയെന്നും അതിനാൽ തന്നെ പുലിയുടെ ആകാൻ സാധ്യതയില്ലെന്നും പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേം ഷമീർ പറഞ്ഞു. വെള്ളാനിക്കരയിലെ കോളജ് ഓഫ് ഫോറസ്റ്ററിയിൽ ഇവിടെ നിന്നു ലഭിച്ചContinue Reading
























