ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി..
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി.. ഇരിങ്ങാലക്കുട: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താലുള്ള വിരോധത്താൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ബിരാജു (43) വിനെ കുറ്റക്കാരെനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി.2018 എപ്രിൽ 29 ന് 2.30 നാണ് സംഭവം നടന്നത്. ഭാര്യ നീതുവിനെ മനഃപൂർവ്വം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടുംContinue Reading
























