2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറുവരിയാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറുവരിയാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ് പുതുക്കാട്: 2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറ് വരിയാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളുടെ നിലവാരം സൂക്ഷിക്കുന്ന കാര്യത്തിൽ ജനങ്ങളെ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 8 കോടി രൂപ ചെലവിൽ പാലപ്പിള്ളി -എച്ചിപ്പാറ റോഡ് ബി എം ആന്റ് ബി സിContinue Reading
























