കാട്ടൂരിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍…
കാട്ടൂരിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍… ഇരിങ്ങാലക്കുട :യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ വീട്ടില്‍ അന്‍വര്‍ (40) നാണ് കുത്തേറ്റത്. സിപിഎം കാട്ടൂര്‍ ബസാര്‍ ബ്രാഞ്ചംഗമാണ് അന്‍വര്‍. സംഭവത്തില്‍ കാട്ടൂര്‍ വലക്കഴ സ്വദേശി കൊരട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (28), പഴുവില്‍ കുറുമ്പിലാവ് സ്വദേശി വെങ്കിടായ് വീട്ടില്‍ അനൂപ് (31) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചContinue Reading
























